¡Sorpréndeme!

കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് മരക്കാര്‍ എത്തുന്നു | Oneindia Malayalam

2021-06-18 4 Dailymotion

Superstar Mohanlal confirms new release date for Marakkar Arabikadalinte Simham
കഴിഞ്ഞ വര്‍ഷം മുതല്‍ ചിത്രം തിയറ്ററിലൂടെ മാത്രമേ ആരാധകരിലേക്ക് എത്തിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പല തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റുകയായിരുന്നു. എന്നാലിപ്പോഴിതാ ആരാധകരെ ആവേശം കൊള്ളിച്ച്‌ ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍ “